Latest topics
» എന്തോ... രവീന്ദ്രന് മാഷിന്റെ ഒരു പാട്ട് കേള്‍ക്കാന്‍ തോന്നിby Admin Sun Jun 26, 2011 12:14 pm
» കല്പനയുടെ സാഹസങ്ങള്‍
by Admin Fri Jun 03, 2011 5:08 pm
» ഞാന്‍ ഇന്നലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടു
by Admin Wed Jun 01, 2011 9:53 am
» ഒരു ചെറിയ നിരീക്ഷണം
by Admin Sat May 28, 2011 11:45 am
» കണ്ണടച്ചിരുന്നു കേള്‍ക്കേണ്ട ചില പാട്ടുകള്‍ - #2
by Admin Fri May 27, 2011 10:33 am
INTERESTING STUFF
Judges kooduthal mks kodutha singerkk Villa/Flat kittumo?
Page 1 of 11 • Share •
Page 1 of 11 • 1, 2, 3 ... 9, 10, 11 
Judges kooduthal mks kodutha singerkk Villa/Flat kittumo?
Asianetinde Baaravaahikalil oraalaaya Sri.Sreekandan Nair eeyide parayukayundaayallo..."Ivar Judges aarkk mks kodukkunnuvo(kooduthal)avar thanne Vijayikkum...!"
Ithoru Soochanayengil,Season4 le Winner aaraayirikkum?
Pakshe,Kanakkukal Pramuga Vyakthi paranjinodoppam alla ennath Kazhinja ISS-l Thelinjathalle...?
Mega Finalinu munnile marksinde position namukonnu nokkiyaalo?
Before The Mega Final...!
Ithaayirunnu marks...!
Mega Finalile singing+sms vechu kondu maatrum "Vivek"winner aakukayaayirunnu....!
ISS-2007le sthithi ithalla...!Winner aaya Najim Arshad mattu singersinekkal Etrayo munnilaayirunnu marks vechu thanne...!

| Prasobh | Rahul | Vivek | Jinz | Total | |
| 1 | 179 | 156 | 174 | 151 | 200 |
| 2 | 134 | 130 | 146 | 127 | 200 |
| 3 | 153 | 140 | 146 | 145 | 200 |
| 4 | 171 | 145 | 159 | 162 | 200 |
| 5 | 243 | 238 | 246 | 239 | 300 |
| 6 | 323 | 316 | 326 | 309 | 400 |
| 7 | 242 | 237 | 242 | 233 | 300 |
| 8 | 306 | 313 | 317 | 304 | 400 |
| 9 | 310 | 314 | 264 | 304 | 400 |
| 10 | 330 | 322 | 306 | 302 | 400 |
| 11 | 328 | 331 | 332 | 302 | 400 |
| 12 | 411 | 417 | 432 | 408 | 500 |
| 13 | 435 | 442 | 431 | 439 | 500 |
| T/mks | 3565 | 3501 | 3521 | 3425 | 4400 |
| % | 81.02 | 79.57 | 80.02 | 77.84 | |
Ithaayirunnu marks...!
Mega Finalile singing+sms vechu kondu maatrum "Vivek"winner aakukayaayirunnu....!
ISS-2007le sthithi ithalla...!Winner aaya Najim Arshad mattu singersinekkal Etrayo munnilaayirunnu marks vechu thanne...!
Last edited by Shamsheershah on Mon May 10, 2010 11:58 am; edited 5 times in total

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
ISS-2007le 9th Stage kazhinjappozhulla marks....!
| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | Total | |||
| 200 | 210 | 200 | 200 | 200 | 200 | 300 | 300 | 300 | 2110 | % | ||
| 1 | Najeem | 155 | 159 | 137 | 146 | 150 | 144 | 218 | 229 | 243 | 1581 | 74.93 |
| 2 | Hisham | 130 | 156 | 148 | 139 | 140 | 132 | 212 | 223 | 218 | 1498 | 71.00 |
| 3 | Thushar | 140 | 135 | 148 | 127 | 137 | 145 | 207 | 227 | 219 | 1485 | 70.38 |
| 4 | Amrutha | 130 | 145 | 140 | 129 | 139 | 137 | 214 | 231 | 206 | 1471 | 69.72 |
| 5 | Arun | 140 | 154 | 131 | 130 | 138 | 124 | 227 | 219 | 204 | 1467 | 69.53 |
| 6 | Vijay | 130 | 137 | 124 | 138 | 141 | 140 | 211 | 233 | 202 | 1456 | 69.00 |
| 7 | Vani | 135 | 131 | 127 | 131 | 139 | 137 | 211 | 228 | 210 | 1449 | 68.67 |
| 8 | Durga | 125 | 131 | 122 | 134 | 127 | 142 | 219 | 224 | 205 | 1429 | 67.73 |
| 9 | Roshan | 123 | 133 | 121 | 134 | 136 | 139 | 206 | 219 | 209 | 1420 | 67.30 |
| 10 | Bineetha | 125 | 134 | 117 | 130 | 136 | 130 | 208 | 222 | 194 | 1396 | 66.16 |
| 11 | Teenu | 125 | 143 | 123 | 123 | 122 | 136 | 202 | 223 | 197 | 1394 | 66.07 |
| 12 | Sanni | 122 | 150 | 123 | 135 | 132 | 115 | 197 | 226 | 186 | 1386 | 65.69 |
Last edited by Shamsheershah on Mon May 10, 2010 10:43 am; edited 1 time in total

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
Nalla kazhivulla kuttikal prolsahikkappedunnundo ivide?
Best singer-ne kandethanulla banner -il businessnalle kooduthal prolsahanam?
Kalam maari katha maari!
Enkilum kazhivullavar thanne jayikkatte enn ashamsikunnu!
Best singer-ne kandethanulla banner -il businessnalle kooduthal prolsahanam?
Kalam maari katha maari!
Enkilum kazhivullavar thanne jayikkatte enn ashamsikunnu!

dolphin- Forum Owner!

- Posts: 13544
Join date: 2010-01-16
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
dolphin wrote:Nalla kazhivulla kuttikal prolsahikkappedunnundo ivide?
Best singer-ne kandethanulla banner -il businessnalle kooduthal prolsahanam?
Kalam maari katha maari!
Enkilum kazhivullavar thanne jayikkatte enn ashamsikunnu!
Njanum ithaanu aagrahikunnath...!
Oru Mega song kond..sms kond Oru winner undaakaathirikatte...
Arhathayulla singerkk Villa Kittatte...

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
| ISS-2007 Final Stage only…! | |||||||
| Final | Kuchery | DM | THL | JD | Perfo | Total | Avrg |
| 100 | 100 | 100 | 100 | 100 | 500 | ||
| Najeem | 70 | 84 | 87 | 80 | 79 | 400 | 80 |
| Amrutha | 73 | 74 | 84 | 72 | 82 | 385 | 77 |
| Durga | 83 | 66 | 82 | 76 | 77 | 384 | 76.8 |
| Arun | 70 | 73 | 83 | 73 | 81 | 380 | 76 |
| Hesham | 76 | 78 | 77 | 75 | 84 | 390 | 78 |
| Thushar | 96 | 73 | 70 | 78 | 73 | 390 | 78 |

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
Shamsheershah wrote:Asianetinde Baaravaahikalil oraalaaya Sri.Sreekandan Nair eeyide parayukayundaayallo..."Ivar Judges aarkk mks kodukkunnuvo(kooduthal)avar thanne Vijayikkum...!
Ithoru Soochanayengil,Season4 le Winner aaraayirikkum?
Pakshe,Kanakkukal Pramuga Vyakthi paranjinodoppam alla ennath Kazhinja ISS-l Thelinjathalle...?
Mega Finalinu munnile marksinde position namukonnu nokkiyaalo?
Before The Mega Final...!
Prasobh Rahul Vivek Jinz Total 1 179 156 174 151 200 2 134 130 146 127 200 3 153 140 146 145 200 4 171 145 159 162 200 5 243 238 246 239 300 6 323 316 326 309 400 7 242 237 242 233 300 8 306 313 317 304 400 9 310 314 264 304 400 10 330 322 306 302 400 11 328 331 332 302 400 12 411 417 432 408 500 13 435 442 431 439 500 T/mks 3565 3501 3521 3425 4400 % 81.02 79.57 80.02 77.84
Ithaayirunnu marks...!
Mega Finalile singing+sms vechu kondu maatrum "Vivek"winner aakukayaayirunnu....!
ISS-2007le sthithi ithalla...!Winner aaya Najim Arshad mattu singersinekkal Etrayo munnilaayirunnu marks vechu thanne...!
ഷംസ് ഭായ് അഭിനന്ദനീയമായ ഒരു വിശകലനം...ബോധം നഷ്ട്ടപ്പെട്ടുപോയ പലര്‍ക്കും ഒരു ബോധോദയം ഇത് വഴി ഉണ്ടാകുമെന്ന് പ്രത്യാശിക്കാം...ഈ ശ്രീകണ്ടന്‍ നായര്‍ എന്ന് പറയുന്ന ആള് ഏഷ്യാനെറ്റിന്റെ വെറും ശമ്പളക്കാരന്‍ മാത്രം ആണ്...ഉണ്ട ചോറിനോട് കൂറ് അദ്ദേഹം കാണിക്കും, വാക്കുകളില്‍ കൂടി ആയാലും പ്രവര്‍ത്തിയില്‍ കൂടി ആയാലും...അല്ലാതെ അദ്ദേഹം പറയുന്നതല്ലല്ലോ അവസാന വാക്ക്?...ഇനി നാളെ വേറൊരു ചാനലില്‍ അവസരം കിട്ടി പോയാല്‍ ഇതേ നായര് തന്നെ ഇപ്പൊ പറഞ്ഞ വാക്കുകള്‍ വിഴുങ്ങും, അപ്പാടെ...
..പണം കൊയ്യാന്‍ വേണ്ടിയാണ് ഏഷ്യാനെറ്റ് ഐ എസ് എസ് നടത്തുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു കുഞ്ഞിനും മനസ്സിലാവുന്ന കാര്യമാണ്...അപ്പൊ അതെ ചാനലിന്റെ ഉപ്പും ചോറും തിന്നു കഴിയുന്ന തൊഴിലാളികള്‍ ചാനലിനെതിരെ സംസാരിക്കുമോ?...മനസ്സില്‍ അതൃപ്തികള്‍ ഏറെ ഉണ്ടെങ്കിലും ഓച്ചാനിച്ച്, ഓശാരം പറ്റി, ജീവിക്കുക എന്നല്ലാതെ സായുധ വിപ്ളവം നടത്തി ചാനലിനെ നേര്‍വഴിക്കു കൊണ്ടുവരിക എന്നുള്ള ചിന്തകളൊന്നും ഒരുത്തന്റെയും മനസ്സില്‍ കാണില്ല...അത് കൊണ്ട് തന്നെ റിയാലിറ്റി മ്യുസികല്‍ ഷോ എന്ന പേരില്‍ ഒരു പരിപാടി നടത്തി ജനങ്ങളെ വിഡ്ഢികള്‍ ആക്കി കോടിക്കണക്കിനു രൂപ ഉണ്ടാക്കി, അതിന്റെ ഒരു പങ്കു തന്റെ കീശയും കൊഴുപ്പിക്കും എന്നറിയാവുന്ന ശ്രീകണ്ടന്‍ നായരും മറുത്തു ഒരക്ഷരം എവിടെയും പറയില്ല എന്ന് ഊഹിക്കാന്‍ ചോറ് കഴിക്കുന്ന ബുദ്ധി മാത്രം മതി...കുളിക്കുന്നവന്റെ കാല്ചോട്ടില്‍ പോയി കുത്തിയിരുന്ന് നനയുന്ന ആളുകളോടൊക്കെ എന്ത് പറയാന്‍ ഷംസ് ഭായ്...
unnikmp- Forum Kidu!

- Posts: 3650
Join date: 2009-12-17
Age: 34
Location: Hyderabad
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
നന്ദി ഷംസ് ഭായി!
വില്ല ആര്‍ക്കെന്നത് സീസണ്‍ ഫോറില്‍ അത്ര വല്യ ഒരു തര്‍ക്ക വിഷയമല്ല.
സെലിബ്രിറ്റി വഹ ബോണസ് മാര്‍ക്ക് ആര്‍ക്ക് കൂടുതല്‍ കിട്ടുന്നുവോ അയാളെ ‘ബെസ്റ്റ് ജോക്കര്‍‘
അവാര്‍ഡിന് തിരഞ്ഞെടുത്താല്‍ കൊള്ളാമായിരുന്നൂവെന്നൊരു അഭിപ്രായമുണ്ട്.
വരുന്ന സ്റ്റേജില്‍ ‘തത്വചിന്താഗാനം‘ എന്നൊരു പുതിയ ഐറ്റം അരങ്ങേറ്റം കുറിക്കുന്നുണ്ടത്രേ!
പാട്ടുകളെ വര്‍ഗ്ഗികരിക്കാനുള്ള ചാനലിന്‍റെ കഴിവാണ് യഥാര്‍ത്ഥ കഴിവ്.
‘ആത്മവിദ്യാലയമൊക്കെ‘ പാടി ന്യത്തം വെയ്ക്കുന്ന നാളെയുടെ പിന്നണി ഗായകനെക്കുറിച്ചോര്‍ക്കുമ്പോള്‍..
ക്ഷമിക്കുക! ഇതൊക്കെ പറയാനുള്ള അവകാശം എനിക്കുണ്ടോന്നറിയില്ല.
റിയാലിറ്റി ഷോകളെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം നേരത്തേ കച്ചോടമായിപ്പോയില്ലേ?

Luttaappi- Forum Kidilolkkidilam!

- Posts: 8471
Join date: 2009-12-17
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
Singing,Performance..Randinum Vere vere Villakal kodukkendi varumo?

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
Shamsheershah wrote:Singing,Performance..Randinum Vere vere Villakal kodukkendi varumo?
അത് മാത്രം പോര ഷംസ് ഭായ്, ഇവരുടെ പാട്ടും, കോപ്രായവും ക്ഷമയോടെ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കും കൊടുക്കേണം ഒരു ഫ്ലാറ്റ്.

unnikmp- Forum Kidu!

- Posts: 3650
Join date: 2009-12-17
Age: 34
Location: Hyderabad
Re: Judges kooduthal mks kodutha singerkk Villa/Flat kittumo?
unnikmp wrote:Shamsheershah wrote:Singing,Performance..Randinum Vere vere Villakal kodukkendi varumo?
അത് മാത്രം പോര ഷംസ് ഭായ്, ഇവരുടെ പാട്ടും, കോപ്രായവും ക്ഷമയോടെ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കും കൊടുക്കേണം ഒരു ഫ്ലാറ്റ്.
Prekshakar .."Flat"aayikollum ithokke Sahich...

Shamsheershah- Forum Muthu!

- Posts: 1712
Join date: 2009-12-29
Page 1 of 11 • 1, 2, 3 ... 9, 10, 11 
Similar topics» List Of Current Mods/Judges
» Judges kooduthal mks kodutha singerkk Villa/Flat kittumo?
» unlockable furniture on the villa(resort area)
» Defender Of Flat Chest (DOFC)
» F/S 225/60/17 Dunlop SP4000T Run flat tires
» Judges kooduthal mks kodutha singerkk Villa/Flat kittumo?
» unlockable furniture on the villa(resort area)
» Defender Of Flat Chest (DOFC)
» F/S 225/60/17 Dunlop SP4000T Run flat tires
Page 1 of 11
Permissions in this forum:
You cannot reply to topics in this forum